ലേഖനങ്ങള്‍ ,കഥകള്‍ ,കവിതകള്‍ എന്നിവ blog.gvhsstrikarpur@gmail.comഎന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുക. എല്ലാ വിദ്ധ്യാര്തികള്‍ക്കും വിജയാശംസകള്‍ നേരുന്നു .

ആമുഖം

സ്കൂളിനെ കുറിച്ച്



ജില്ലയിലെ ആദ്യകാല സ്കൂളുകളില്‍

ഒന്നാണ്


നമ്മുടെ സ്കൂള്‍. കേരളത്തില്‍ അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോള്‍ രംഗത്ത്‌ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഏറെ അഭിമാന താരങ്ങലളെ സ്യഷ്ടിക്കാന്‍് നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


ചരിത്രം

സൌത്ത് കനര ഡിസ്ട്രിക്ട് ബോറ്ഡിന്റെ കീഴില്‍് 1954 ല്‍ ആണ് ത്യക്കരിപൂര്‍് ഹൈസ്ക്കള്‍ സഥാപിച്ചത്. അതുകൊണ്ട് ബോര്‍ഡ് ഹൈസ്ക്കൂള്‍ എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്ക്ക്ള്‍ വിദ്യാഭ്യാസത്തിന് പയ്യന്നൂര്‍് , നീലേശ്വരം എന്നിവിടങ്ങളില്‍് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്‍ക്ക് ത്യക്കരിപൂര്‍് ഹൈസ്ക്കൂള്‍ വലിയ ഒരു അനുഗ്രഹമായിത്തീര്‍ന്നു. ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര്‍് അഹമ്മദ് സയ്യിദ് .....

0 Comments:

ദ്രിശ്യങ്ങളിലൂടെ
  • 5

  • 5

  • 5

    കല്‍ബ കോര്‍ണിച്ചില്‍ നിന്നുള്ള ഒരു കാഴ്ച

  • 6

    ഇസ്രായിലിനോടുള്ള പ്രതിഷേധം ലോകത്തെങ്ങും അലയടിക്കുന്നു

  • ത്രിക്കരിപ്പുരിലെ ഒരു മഴക്കാലം

  • മേട്ടെമ്മല്‍ പുഴയില്‍ ഇരിക്കാന്‍ നാട്ടുകര്‍ പണിത കൂട്